A PHP Error was encountered

Severity: 8192

Message: Creation of dynamic property Model::$second_db is deprecated

Filename: models/Model.php

Line Number: 7

Backtrace:

File: /home/hadiyahelp/public_html/hadiyaAcademy/application/models/Model.php
Line: 7
Function: _error_handler

File: /home/hadiyahelp/public_html/hadiyaAcademy/application/controllers/Home.php
Line: 33
Function: model

File: /home/hadiyahelp/public_html/hadiyaAcademy/index.php
Line: 315
Function: require_once

Hadiya Academy
title
title
സ്വഹാബികളും ഹദീസും

സത്യവിശ്വാസത്തോടുകൂടി നബി (സ്വ) യെ കാണുകയോ നബിയോടൊരുമിച്ചു കൂടുകയോ ചെയ്തവരാണ് സാങ്കേതികാര്‍ഥത്തില്‍ സ്വഹാബിമാര്‍.

814.0421875 days ago

title
തിരുനബി

തിരുനബി(സ്വ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് സമ്മാനമായി ലഭിച്ച കാരുണ്യമാകുന്നു ഞാൻ (ഹാകിം).

814.04909722222 days ago

title
രോഗ സന്ദര്‍ശനം

സുഹൃത്തിന് രോഗം കലശലാണെന്ന വിവരം കിട്ടിയപ്പോള്‍ മറ്റു പരിപാടികളെല്ലാം മാറ്റിവച്ച് അങ്ങോട്ടു പുറപ്പെട്ടു. ബസ്സിറങ്ങുമ്പോള്‍ രോഗം കണ്ടുവരുന്ന ചില പരിചയക്കാരുടെ മുഖത്തു നിരാശ.

814.05084490741 days ago

title
തൊട്ടതിനൊക്കെ സത്യം വയ്യ

അബ്ദുല്ലാഹിബിന്‍ ഉമര്‍ (റ) ഉദ്ധരിക്കുന്നു :അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു: “സത്യം ചെയ്യല്‍ ലംഘനമോ ഖേദമോ മാത്രമാണ്” (ഇബ്നു മാജഃ 2103, ഇബ്നു ഹിബ്ബാന്‍ 1175).

814.05761574074 days ago

title
പ്രകൃതി ദുരന്തങ്ങൾ

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി മാറുന്നു.

814.06171296296 days ago